16-sob-somanathan-nair
വി. കെ. സോമനാഥൻ നായർ

ഇലന്തൂർ: വല്യത്ത് വി. കെ. സോമനാഥൻ നായർ (73, റിട്ട. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ടുമെന്റ് ) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന്. ഭാര്യ: ചമ്പക്കുളം അറയ്ക്കൽ കുടുംബാംഗം അംബിക എസ്. നായർ.മക്കൾ: അഡ്വ. സംഗീത (ഹൈക്കോടതി), സൂരജ് ഇലന്തൂർ (ബി.ജെ.പി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി) . മരുമക്കൾ: അഭിലാഷ് (ആസ്പയർ ബിസിനസ് സൊല്യൂഷൻ, കൊച്ചി), സിനി (ഫെഡറൽ ബാങ്ക്, കൊച്ചി ).