16-sob-vm-saramma
സേവിനി വി.എം.സാറാമ്മ

കായംകുളം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സേവിനി ഓലകെട്ടിയമ്പലം വാഴത്തറയിൽ സിസ്റ്റർ വി.എം.സാറാമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് ഐപിസി എബനേസർ സഭയുടെ നേതൃത്വത്തിൽ വസതിയോട് ചേർന്ന്.
സഹോദരങ്ങൾ: അന്നമ്മ, സേവിനി ചിന്നമ്മ, പൊടിയമ്മ.