 
കോന്നി: കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ പുത്തൻവീട്ടിൽ സാഹിബ് റാവുത്തരുടെയും, ആയിഷ ബീവിയുടെയും മകളും, പരേതനായ റിട്ട. ഹെഡ്മാസ്റ്റർ ഷംസുദ്ദീന്റെയും ഭാര്യ ജമീല ബീവി (83) നിര്യാതയായി. മക്കൾ. ഷൈലാജ് കുമാർ (റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ), ഷെരീഫ് എസ്. (പൊലീസ് സബ് ഇൻസ്‌പെക്ടർ, തണ്ണിത്തോട് സ്റ്റേഷൻ), സാലിഹ, സജിത. മരുമക്കൾ: ഹസീന ഭാനു, ലൈജു, മുഹമ്മദ്, സലിം പെരുമ്പട്ടി. കബറടക്കം: ഇന്ന് രാവിലെ 9:30 ന് കുമ്മണ്ണൂർ ജുമാ മസ്ജിദിൽ.