പള്ളിക്കൽ : തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ ) ഫിസിക്സ് (ജൂനിയർ ) തസ്തികകളിൽ താൽക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 19ന് ഉച്ചയ്ക്ക് 2 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഇൻറർവ്യൂവിന് സ്കൂളിൽ ഹാജരാകണം.