school-
ഭൂമിക്കൊരു കുട- ഓസോൺ ദിനാചരണം നടത്തി പഴവങ്ങാടി ഗവ യൂ പി സ്കൂൾ സയൻസ് ക്ലബ്

റാന്നി: പഴവങ്ങാടി ഗവ.യു,പി സ്കൂളിൽ ഒാസോൺ ദിനം ആചരിച്ചു. പ്രഥമാദ്ധ്യാപകൻ ഷാജി തോമസ് ഉദ്ഘാടനം ചെയ്തു.