ചെങ്ങന്നൂർ: വെണ്മണി മൃഗാശുപത്രിയിൽ നിന്ന് 45 - 60 ദിവസം പ്രായമെത്തിയ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ 19 ന് രാവിലെ 10.30ന് വിതരണം ചെയ്യും.ഫോൺ 9946643720.