റാന്നി - വലിയകാവ് വടക്കേപതാലിൽ വി.എ. കരുണാകരൻ ( 90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 2 ന് വീട്ടുവളപ്പിൽ . ളാഹ ഇടയിലേ മുറിയിൽ രുഗ്മിണിയാണ് ഭാര്യ. മകൻ- അനിൽ കുമാർ മരുമകൾ- ജയ അനിൽ