പ്രമാടം : ളാക്കൂർ തേക്കിൻകാട്ടിൽ ഭാസ്കരൻ നായർ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയമ്മ. മകൻ : രതീഷ് കുമാർ. മരുമകൾ : ശില്പ.