കോന്നി: മാങ്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ സുവോളജി ജൂനിയർ അദ്ധ്യാപക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് 19 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിലെത്തണം.