ഇളമണ്ണൂർ : പ്രിയസദനത്തിൽ രാമകൃഷ്ണൻ ഉണ്ണിത്താൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : വിജയലക്ഷ്മി. മക്കൾ : ഹരിപ്രിയ, ഹരിലാൽ, ഹരീഷ്. മരുമക്കൾ : ജയചന്ദ്രൻ, സുജാത, അഖില.