ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജിലെ ഫിസി ക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആസ്ട്രോ ഫിസിക്സിലെ ഗവേഷണ സാദ്ധ്യതകളെ ക്കുറിച്ചുള്ള സെമിനാർ ഇന്ന് രാവിലെ 10ന് നടക്കും. യു.കെ ബെൽഫാസ്റ്റ് ക്യുൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ആശിഷ് ഫിലിപ്പ് മോനായി നേതൃത്വം നൽകും.