ചെങ്ങന്നൂർ: കോടിയാട്ടുകര ലക്ഷ്മീ വിലാസത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അമ്മാൾ,സരോജം, പരേതരായ രാജൻ, വിജയൻ. മരുമക്കൾ: സുധർമ്മ, ലത, പരേതനായ ശശി, സുരേഷ്ബാബു