1
സന്ദീപ്

കടമ്പനാട് : കടമ്പനാട് വടക്ക് ഇലവിൻമൂട്ടിൽ പടിഞ്ഞാറ്റതിൽ സന്ദീപ് (34) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ സഹോദരങ്ങൾ: സന്തോഷ് ,സന്ധ്യ