17-sob-ravindran-nathj
രവീന്ദ്രനാഥ്​

കല്ലൂ​പ്പാറ: തപ്പുപുരയ്ക്കൽ രവീന്ദ്രനാഥ്​ (60) നി​ര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവള​പ്പിൽ. കല്ലൂപ്പാറ മുൻ പഞ്ചായത്ത്​ പ്രസിഡന്റും കെ. ജഗദീശ്​ പബ്ലിക് ലൈബ്രറി പ്രസിഡന്റും ആയിരു​ന്നു. ഭാര്യ :​ പ്രീത രവീന്ദ്രനാഥ്. മക്കൾ:​ അശ്വൻനാഥ്, അമൽ നാ​ഥ്.