മല്ലപ്പള്ളി: തുരുത്തിക്കാട് മേലേമാടപ്പള്ളിൽ നന്ദനത്തിൽ എം. കെ. അരുൾകുമാറിന്റെ മകൻ അർജ്ജുൻ (കണ്ണൻ-28) രാജസ്ഥാനിലെ ജയ്പൂരിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് തുരുത്തിക്കാട് വീട്ടുവളപ്പിൽ. മാതാവ്: പ്രീത കെ. സി (അദ്ധ്യാപിക, ഗുരുകുൽ മൗണ്ട് പബ്ലിക് സ്‌കൂൾ, മുണ്ടുകുഴി). സഹോദരി അമൃത ലക്ഷ്മി.