17-anti-drug
ഇലവുംതിട്ട ജനമൈത്രി പോലീസ് സ്റ്റേഷൻ, മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം, സ്‌കൗട്ട് & ഗൈഡ്‌സ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ' യോദ്ധാവ്' ആന്റി ഡ്ര​ഗ് ക്യാ​മ്പയിൻ 2022

പത്തനംതിട്ട: ഇലവുംതിട്ട ജനമൈത്രി പൊലീസ് സ്റ്റേഷൻ, മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ' യോദ്ധാവ്' ആന്റി ഡ്ര​ഗ് കാ​മ്പയിൻ 2022 നടത്തി. ഇലവുംതി​ട്ട സർക്കിൾ ഇൻ​സ്‌​പെ​ക്ടർ ദീപു ഉദ്ഘാടനംചെയ്തു. പി. റ്റി. എ. പ്രസിഡന്റ് അഡ്വ. കെ. എ​സ്. സാനു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻ​സി​പ്പൽ സി​രിഷ്, സി​വിൽ പൊ​ലീസ് ഓ​ഫീ​സർ പ്ര​ശാന്ത്, സ്​കൗ​ട്ട് മാ​സ്റ്റർ സ്വ​പ്ന , പി. റ്റി. എ. വൈ​സ് പ്ര​സി​ഡന്റ് രാജൻ ചെ​റിയത്ത് എന്നിവർ പ്രസംഗിച്ചു.
ആ​ന്റി ഡ്ര​ഗ് അ​വേർ​നെ​സ് പോ​സ്​റ്റർപ്രദർശനവും റാലിയും നടത്തി.