 
മല്ലപ്പള്ളി : മുരണി വടക്കേക്കുറ്റ് വീട്ടിൽ റ്റി.ആർ. രാമചന്ദ്രൻ (റിട്ട. ആർമി ട്രഷറി അക്കൗണ്ടന്റ്) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് രണ്ടു മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ: സരസമ്മ വായ്പ്പൂര് പെരുമ്പാറ കുടപ്പനക്കൽ കുടുംബാംഗമാണ്. മക്കൾ: ശ്രീജ, ശ്രീജേഷ്. മരുമക്കൾ: സജി. പി. ആർ, സജിതാ ശ്രീജേഷ്.