ചെങ്ങന്നൂർ: നെടുവരൻകോട് സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം നാളെ വൈകിട്ട് നാലിന് എസ്.എൻ.ഡി.പി യോഗം യു.പി.' സ്കൂളിൽ നടക്കും. മുൻ സംസ്ഥാന പ്രസിഡന്റ് 'കെ.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് പി.ഡി.സഹദേവൻ അദ്ധ്യക്ഷത വഹിക്കും.