17-mangaram-ozon
മങ്ങാരം ഗവ: യു.പി.സ്‌കൂളിൽ ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിൽ നിന്ന്

പന്തളം : മങ്ങാരം ഗവ: യു.പി.സ്‌കൂളിൽ ലോക ഓസോൺ ദിനം ആചരിച്ചു . സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര സെമിനാർ നടത്തി. ശാസ്ത്ര വിഷയ സമിതി മുൻ അംഗം ഡോ.കോശി.പി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു .സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി,വിഭു നാരായണൻ എന്നിവർ പ്രസംഗിച്ചു.