 
വള്ളംകുളം: തുമ്പയിൽ കിഴക്കേതിൽ നിര്യാതനായ റ്റി. കെ. മാത്യുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : എസ്തേർ കിഴക്കൻമുത്തൂർ പയ്യംപ്ലാട്ട് കുടുംബാംഗമാണ്. മക്കൾ : ജോപ്സി മാത്യു, ജിനു മാത്യു. മരുമക്കൾ : പ്രിൻസി മാരായിക്കൽ, മണർകാട്, ബിജോ കരിമാക്കിൽ, ഉഴവൂർ.