ഇലവുംതിട്ട: മെഴുവേലി പഞ്ചായത്ത് ഐ.ടി.ഐയിൽ മെക്കാനിക്ക് ഡീസൽ, ഫിറ്റർ, ഡ്രാഫ്റ്റ് സ്മാൻ സിവിൽ എന്നീ ട്രേഡുകളിൽ പട്ടികജാതി/പട്ടികവർഗം സീറ്റ് ഒഴിവുണ്ട്. ആവശ്യമുള്ളവർ ഒർജിനൽ സർട്ടിഫിക്കേറ്റ്, ഫോട്ടോ, എന്നിവയുമായി ഐ.ടി.ഐ യിൽ നേരിട്ട് ഹാജരായാൽ അഡ്മിഷൻ ലഭിക്കുന്നതാണ്. 9961017362,8086437224.