അടൂർ:കൈതയ്ക്കൽ പിറങ്ങാട്ടയ്യത്ത് വീട്ടിൽ പരേതനായ രാമചന്ദ്രനുണ്ണിത്താന്റെയും പൊന്നമ്മ പിള്ളയുടെയും മകൻ അശോകൻപിള്ള (48) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ജലജ കുമാരി. മക്കൾ: ആതിര, ആദർശ്. സഞ്ചയനം : 25ന്