ചെങ്ങരൂർ:കൊല്ലൂർ കിഴക്കേതിൽ പരേതരായ ജോൺ ഗബ്രിയേലിന്റെയും കുഞ്ഞമ്മയുടെയും മകൻ കെ.ജെ. സണ്ണി (55) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. ഭാര്യ:ചെങ്ങരൂർ ഇളപ്പുങ്കൽ മുണ്ടൻകാവുങ്കൽ കെ.എസ്. പുഷ്പകുമാരി. സഹോദരങ്ങൾ: ബാബു,സാബു,ഷാജി,ലിനി.