പന്തളം:പൂഴിക്കാട് ഗവ:യു .പി .സ്‌കൂളിൽ ഒഴിവുള്ള ഡ്രൈവറുടെ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിനായി 19ന് ഉച്ചയ്ക്ക് 3 മണിക്ക് അഭിമുഖം നടത്തുന്നു.നിശ്ചിത യോഗ്യതയുള്ളവർ അഞ്ച് വർഷത്തെ ഹെവി ലൈസൻസും മറ്റ് അസൽ.സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.