 
പത്തനംതിട്ട : കല്ലൂപ്പാറ തുള്ളിയോലിക്കൽ പരേതനായ റിട്ട അദ്ധ്യാപകൻ കെ.കെ സുകുമാരപിള്ളയുടെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് കെ. എൻ. കമലാക്ഷിയമ്മ (93) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11:30ന്
പ്രമാടം കാർത്തികയിൽ മകൾ അംബികയുടെ വീട്ടുവളപ്പിൽ. മക്കൾ: അനിൽ സുകുമാർ (കുന്നന്താനം ഗവ. ഹൈസ്‌കൂൾ റിട്ട. ഉദ്യോഗസ്ഥൻ),അംബിക എസ്. മരുമക്കൾ:ഭദ്ര എസ്,പരേതനായ എസ്.എം.നായർ (റിട്ട.ഐ.എ.എഫ് ഓഫീസർ).