17-sob-pv-rajasekharan-na
പി. വി. രാജശേഖരൻ നായർ

കല്ലിശ്ശേരി: മഴുക്കീർ പട്ടേ​രി മഠത്തിൽ പരേ​തനായ വേലായുധൻ നായരുടെ മ​കൻ പി. വി. രാജശേഖരൻ നായർ (74, റി​ട്ട. ജെ. സി. ഒ. അ​സം റൈ​ഫിൾ​സ്) നിര്യാതനായി. സംസ്​കാ​രം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത രാജൻ മല്ലപ്പള്ളി കീഴ്‌വായ്പൂര് കോലമാക്കൽ കുടുംബാംഗ​മാണ്. മക്കൾ: രാഖിശേഖർ, രശ്മിശേഖർ. മരുമക്കൾ: ബിജോ (വാവ പ്രയാറ്റ് തൈമറവുംകര), രഞ്ജിത്ത് രഘുനാ​ഥൻ (രഘു മന്ദിരം പാണ്ടനാട് ).