 
കുമ്പനാട്: പൂവത്തൂർ ആന്താലിൽ കുടുംബാംഗമായ നെല്ലിമല ചെറുവള്ളിൽ എ. എം. മത്തായി (പാപ്പച്ചൻ 80) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ കുമ്പനാട് നീരുവിലായിൽ കുടുംബാംഗം പരേതയായ അമ്മിണി മത്തായി. മക്കൾ: ജെസി, (കാഞ്ഞിരപ്പള്ളി), ജോജി, ജിജി ( ഇരുവരും കുവൈറ്റ്), മരുമക്കൾ: ഏബ്രഹാം (കാഞ്ഞിരപ്പള്ളി), ഗീത (കുവൈറ്റ്), ലീന.