 
കുളനട: റിട്ട. അദ്ധ്യാപിക മാന്തുക ശ്രീനിലയത്തിൽ എം.കെ.പൊന്നമ്മ (85) നിര്യാതയായി സംസ്‌കാരം ഇന്ന് 2.30 ന്. വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാമകൃഷ്ണക്കുറുപ്പ്. മക്കൾ: അനിത കുമാരി(വൈസ് പ്രിൻസിപ്പൽ, എമിനൻസ് പബ്ലിക് സ്കൂൾ, പന്തളം), ഷീജ കുമാരി. മരുമക്കൾ: കെ.ആർ.ഗോപിനാഥൻ(റിട്ട. പഞ്ചായത്ത് സെക്രട്ടറി), ജി.ജയകുമാർ(ബിൽടെക്, പന്തളം).