പത്തനംതിട്ട: വാഴമുട്ടം താനത്തേത്തു വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ എ. ജി. (92) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ശ്രീകുമാരൻ നായർ, ശോഭനകുമാരി, ജയകുമാരി. മരുമക്കൾ; രമാദേവി അമ്മ, ശശിധരൻ നായർ, ഗോപിനാഥൻപിള്ള