susan-kurien
സൂസൻ കുര്യൻ

തിരുവല്ല: തിരുവല്ല നഗരസഭ റിട്ട. ഉദ്യോഗസ്ഥൻ കോടിയാട്ട് പുരയ്ക്കൽ കുര്യൻ ഏബ്രഹാമിന്റെ ഭാര്യ സൂസൻ കുര്യൻ (69 ) നിര്യാതയായി. സംസ്‌കാരം പിന്നീട്. കല്ലൂപ്പാറ ചാത്തനാട്ട് കുടുംബാംഗമാണ്. മക്കൾ: സിജു ഏബ്രഹാം കുര്യൻ (കുവൈറ്റ്), സീന മറിയം സാം (വടശേരിക്കര). മരുമക്കൾ: അനുജ ജോസഫ് (കുറിച്ചി, വെട്ടുകുഴി), സാം ഏബ്രഹാം (കണ്ടംകുളത്ത്, വടശേരിക്കര).