ചെറുകോൽ : പ്ലാവ്‌നില്കുന്നതിൽ പി.ജി.ഗോപിനാഥൻ നായർ (75) നിര്യാതനായി. സംസ്‌കാരം നാളെ 11.30 ന് വീട്ടുവളപ്പിൽ, ഭാര്യ : ശാന്തമ്മ. മക്കൾ : ബിജു , വിനോദ് ,ബിനു. മരുമക്കൾ : ദിവ്യ , രമ്യ ,രശ്മി .
സഞ്ചയനം : വ്യഴാഴ്ച്ച രാവിലെ 9ന്.