മല്ലപ്പള്ളി : ലോട്ടറി വ്യാപാരിക്ക് തെരുവുനായയുടെ കടിയേറ്റു. കീഴ് വായ്പൂര് മുണ്ടഴിയിൽ തങ്കച്ചൻ (62 )നാണ് സ്റ്റോർമുക്കിന് സമീപം വച്ച് കടിയേറ്റത്. കാലിന് മുറിവേറ്റ തങ്കച്ചൻ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.