കോന്നി : ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബിന്റെ നേതൃത്വത്തിൽ ടാഗോർ ഷോർട്ട് ഫിലിം ഫെസ്റ്റ്‌ നടത്തി. .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു ക്ലബ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് ഗിരീശൻ നായർ, ശ്യാം അതിരുങ്കൽ, റഷീദ് മുളന്തറ, സുരേഷ് വാഴവിളയിൽ, മല്ലിക സോമൻ, രാജീവ് മള്ളൂർ, ശ്യാം എസ്. കോന്നി, ഷിജു.എ.എസ്, സതീഷ് കൊട്ടകുന്നിൽ, രേഷ്മ രവി, സംഗീത് കൊട്ടകുന്നിൽ, പ്രേംജിത്ത് എന്നിവർ പ്രസംഗിച്ചു.