വെട്ടൂർ : മഹാവിഷ്ണുക്ഷേത്ര സർപ്പക്കാവിലെ ആയില്യപൂജ 22 ന് നടക്കും. രാവിലെ അഞ്ചിന് ഗണപതിഹോമം, 9 മുതൽ വിശേഷാൽ പൂജകൾ, 9.30 ന് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ
മുഖ്യകാർമ്മികത്വത്തിൽ നൂറും പാലും. 11 ന് പ്രസാദ വിതരണം, വൈകിട്ട് 6.45 ന് ദീപാരാധന, ദീപക്കാഴ്ച , തുടർന്ന് അത്താഴപൂജ.