പ്രമാടം : ളാക്കൂർ തെക്കേക്കര അടിമുറിയിൽ ശശിധരൻ നായർ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാധാമണിയമ്മ. മക്കൾ : സ്മിത കുമാരി, സുജിത്. എസ്. നായർ. മരുമക്കൾ : രാധാകൃഷ്ണൻ നായർ, മഞ്ജു. ആർ. നായർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.