മലയാലപ്പുഴ : കൃഷിഭവനിൽ വാഴവിത്ത് സൗജന്യമായി നാളെ വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.