അടൂർ : മേലൂട് അമ്മകണ്ടകര വെള്ളച്ചാലിൽ പുത്തൻവീട്ടിൽ ഗോപാലന്റെ ഭാര്യ ചെല്ലമ്മ (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധാമണി,എം. ജി.മധു, ഉഷ. മരുമക്കൾ: കുട്ടൻ, അമ്പിളി, സുരേഷ്.