 
റാന്നി: കുന്നിരിക്കൽ പരേതനായ കെ.റ്റി. സഖറിയായുടെ ( റിട്ട: ഹെൽത്ത് ഇൻസ്പെക്ടർ) ഭാര്യ കുഞ്ഞമ്മ സഖറിയ ( 79 ) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് റാന്നി സെന്റ് തോമസ് ക്നാനായ വലിയപള്ളിയിൽ . ഐത്തല മൂഴിപ്പെരു മേത്ത് കുടുംബാംഗമാണ്. മക്കൾ: സോണി സഖറിയ ( ഹോട്ടൽ അരുൺ ), സിന്ധു സഖറിയ (മണ്ണന്തല ഗവ: ഹൈസ്ക്കൂൾ ), ബിന്ദു സഖറിയ ( ഹെഡ്മിസ്ട്രസ് , സെന്റ് ജോർജ് യു.പി.എസ് , കടപ്ര ). മരുമക്കൾ: സിബി പി. മാത്യു ( പള്ളിയമ്പിൽ , തിരുവനന്ത പു രം ) , ബിനോയ് എം. തോമസ് ( മവേലിൽ , കറ്റോട് ) , ജിൻസി സോണി ( വരാത്ര , പൂഴിക്കുന്നേൽ ).