 
റാന്നി: വടശേരിക്കര കുമ്പളത്താമൺ സിനി സദനത്തിൽ കരുണാകരൻ ( 88) നിര്യാതനായി. സംസ്ക്കാരം ഞായർ വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ.. പരേതയായ ലീലാമ്മാൾ. മക്കൾ: കെ.കെ. മോഹൻ ദാസ് ( റിട്ട: മെയിൽ ഓവർസിയർ , പോസ്റ്റൽ റാന്നി സബ്ഡിവിഷൻ ), വിജയകുമാർ , സുരേഷ് , സിന്ധു, സിനി. മരുമക്കൾ വൽസല , മിനി , രമ , രാജീവ്, പ്രസാദ്.