പന്തളം: പന്തളം സൗഹൃദ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ ഇന്ന് ഫിസിക്‌സ്, മാത്‌സ് അക്കാഡമിയിൽ നടക്കും. രാവിലെ മുതൽ കലാകായിക മത്സരങ്ങൾ. വൈകിട്ട് 3.30 ന് സാംസ്‌കാരിക സമ്മേളനം. കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.