ems
ഇ.എം.എസ് സഹകരണ ആശുപത്രിയുടെ ഓണാഘോഷവും വെബ്സൈറ്റ് ഉദ്ഘാടനവും സി.പി.എം ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു നിർവഹിച്ചു.

ഇലന്തൂർ : ഇ.എം.എസ് സഹകരണ ആശുപത്രിയുടെ ഓണാഘോഷവും വെബ്സൈറ്റ് ഉദ്ഘാടനവും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു നിർവഹിച്ചു.സംഘം പ്രസിഡന്റ്‌ പ്രൊഫ.ടി.കെ.ജി നായർ അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി അലൻ മാത്യു തോമസ്, ജില്ലാ ജോയിന്റ് രജിസ്ട്രാർ ഹിരൻ എം. പി, മുൻ എം.എൽ.എ രാജു ഏബ്രഹാം, കേരള ബാങ്ക് ഡയറക്ടർ നിർമ്മല ദേവി, ബോർഡ്‌ അംഗങ്ങളായ പി.കെ ദേവാനന്ദൻ, ഡോ.കെ.ജി സുരേഷ്, കെ.ഗോപാലകൃഷ്ണൻ, ഡോ.ഗംഗാധരൻ പിള്ള,ഡോ. സുരേഷ് ബാബു, ഗീതാ പി.കെ എന്നിവർ സംസാരിച്ചു.