 
കോഴഞ്ചേരി: ചെറുകോൽ പുതുപ്പറമ്പിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ തങ്കമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: സദാശിവൻ നായർ, പൊന്നുമണി, പുരുഷോത്തമൻ നായർ, ശാന്തകുമാരി, ഉഷാകുമാരി. മരുമക്കൾ: സോമൻ നായർ, രാമചന്ദ്രൻ നായർ, സരളാമ്മ, രാജി, രേഖ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 10.30ന്.