അടൂർ : അടൂർ വിദ്യാഭ്യാസ ഉപജില്ല സംസ്കൃത ദിനാഘോഷം എ.ഇ .ഒ സീമാദാസ് ഉദ്ഘാടനം ചെയ്തു .അടൂർ ടൗൺ യു.പി.എസ് പ്രധാനാദ്ധ്യാപിക ശ്രീജ അദ്ധ്യക്ഷത വഹിച്ചു. അക്കാഡമി കൗൺസിൽ സെക്രട്ടറി നിഷാ എസ് .കൃഷ്ണൻ , കെ .എസ് .സാജൻ ,കെ .ജി. ശ്രീലത ശ്രീജിത്ത് എസ്. ചന്ദ്രൻ , എസ് .അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.