18-sob-gracamma
ഗ്രേസമ്മ ജേക്കബ്

കായംകുളം : മഞ്ഞാടിത്തറ മറ്റത്ത് പുത്തൻവീട്ടിൽ (പനച്ചകുറ്റിയിൽ) പരേതനായ ജേക്കബ് ഡാനിയേലിന്റെ ഭാര്യ ഗ്രേസമ്മ ജേക്കബ് (റിട്ട. ഹെഡ്മിസ്ട്രസ് സി. എം. എസ്. എൽ. പി. സ്‌കൂൾ പുതുപ്പള്ളി) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 30ന് മങ്കുഴി സി.എസ്.ഐ ദൈവാലയത്തിൽ. കരിമുളക്കൽ ചൂനാട്ട്‌ശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: റവ. ഡാനിയൽ എം. ജേക്കബ് (സി. എസ്. ഐ. ചർച്ച് കന്നേറ്റി), റെയ്ച്ചൽ ജേക്കബ് (ബഹ്‌റൈൻ), ബെറ്റി ഷാജി (കൂടൽ), ഡേവിഡ് ജേക്കബ് (ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂൾ, മാവേലിക്കര). മരുമക്കൾ : സിന്ധു ഡാനിയൽ (സി. എം. എസ്. യു. പി സ്‌കൂൾ കോടുകുളഞ്ഞി), പരേതനായ തോമസ് ജോൺ (കരുനാഗപ്പള്ളി ), അഡ്വ. ഷാജി സാമുവേൽ (കൂടൽ) പ്രൊഫ. സിജി കെ. മേരി (ബിഷപ്പ് മൂർ കോളേജ് മാവേലിക്കര ).