മാരൂർ:കൊച്ചു വിള ദേവീക്ഷേത്രം സർപ്പക്കാവിലെ ആയില്യം ഉത്സവം 22ന് നടക്കും. രാവിലെ ആരംഭിക്കുന്ന ചടങ്ങുകൾക്ക് തന്ത്രി തട്ടാരമ്പലം കല്ലപ്പള്ളി ഇല്ലത്ത് ബി വാമനൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.