satheesh-babu
സതീഷ് ബാബു

തേക്കുതോട്: മൂർത്തിമൺ, രാമവിലാസത്തിൽ സതീഷ് ബാബു ( വിമുക്തഭടൻ 64 ) നിര്യാതനായി. സംസ്കാരം ഇന്ന് 11 : 30 ന്. ഭാര്യ: പരേതയായ വാസന്തി. മക്കൾ: ജഗീഷ്, ജോഗേഷ്, മരുമകൾ: അനിതകുമാരി. കൊച്ചുമക്കൾ: അഭിജിത്, ആഷ്‌ലി.