 
മല്ലപ്പള്ളി മഞ്ഞത്താനം: കൊച്ചിക്കുഴിയിൽ കെ. എൻ. രവീന്ദ്രൻ (ആശാൻ-80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് മകൻ ജയന്റെ തുരുത്തിക്കാട് അശ്വതിപ്പടിയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ രവീന്ദ്രൻ. മക്കൾ:സുരേന്ദ്രൻ, ജയൻ, ഷൈലജ. മരുമക്കൾ: ഗീത സുരേന്ദ്രൻ, പ്രസന്ന, സജി ഗോപാലൻ.