 
പന്തളം : പൂഴിക്കാട് കുഴിയത്ത് വീട്ടിൽ പരേതനായ കെ. പി. വാസുപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. പൂഴിക്കാട് ആശാരേത്ത് കുടുംബാംഗമാണ്. മക്കൾ :പരേതനായ കൃഷ്ണകുറുപ്പ്, ശ്യാമള ശിവൻ, ശിവരാജകുറുപ്പ്, രാജേന്ദ്രകുറുപ്പ്, അനിൽകുമാർ. മരുമക്കൾ : ലതാകുമാരി, ശിവൻ പിള്ള, ശോഭന കുമാരി, തുളസി, ചന്ദ്രികദേവി.