കുമ്പനാട്: അഴേനിക്കൽ പരേതനായ എൻ. റ്റി. ജോർജ്ജിന്റെ മകൻ സണ്ണിജോർജ്ജ് (68) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് ഓതറ സ്വർഗീയവിരുന്ന് സെമിത്തേരിയിൽ. ഭാര്യ: സോമി കൊല്ലാട് കോണത്ത് കുടുംബാംഗം. മകൾ: മാർട്ടീനാ മറിയം സോണി.