ഇലവുംതിട്ട: മുള്ളൻ വാതുക്കൽ തെക്കേക്കരയിൽ പരേതനായ ശ്രീധരന്റെ ഭാര്യ : തങ്കമ്മ എം. കെ. (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണൻ, രാധാമണി, രാജശ്രീ. മരുമകൾ: പരേതനായ സുരേന്ദ്രൻ, സുനിൽ, ജീനാറാണി.